Live

R.I.P

Obituary
മ​റി​യ​മ്മ മാ​ത്യു

മ​റി​യ​മ്മ മാ​ത്യു

പാ​ലാ: പ​റ​മു​ണ്ട​യി​ല്‍ മ​റി​യ​മ്മ മാ​ത്യു (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊവ്വാഴ്ച ര​ണ്ടി​ന് വാ​ഴേ​മ​ഠ​ത്തി​ന് സ​മീ​പം മ​ക​ന്‍ സെ​ബി പ​റ​മു​ണ്ട​യു​ടെ ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് ഇ​ട​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ല്‍.

പ​രേ​ത പൂ​വ​ത്തോ​ട് വേ​രു​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ഡ്വ. പി.​കെ. മാ​ത്യു (മ​ത്ത​ച്ച​ന്‍). മ​റ്റു മ​ക്ക​ള്‍: കു​ര്യ​ച്ച​ന്‍, ഉ​ഷ, ഷീ​ല.

മ​രു​മ​ക്ക​ള്‍: മി​നി ക​ള​രി​ക്ക​ല്‍ (കോ​ട്ട​യം), പി.​സി. ജോ​ര്‍​ജ് പ്ലാ​ത്തോ​ട്ട​ത്തി​ല്‍ അ​രു​വി​ത്തു​റ (മു​ന്‍ എം​എ​ല്‍​എ), പ​രേ​ത​നാ​യ ഫെ​ലി​ക്സ് മാ​ത്യു പു​ളി​ക്ക​ല്‍ തൃ​ക്കൊ​ടി​ത്താ​നം, ജി​ജി താ​ഴ​ത്തു​പ​റ​മ്പി​ല്‍ അ​രു​വി​ത്തു​റ.

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.