R.I.P
തോമസ്
തോമസ്
മുംബെെ: അങ്ങാടി കടവിൽ പരേതരായ ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകൻ തോമസ് (നൈനാച്ചൻ -79) മുംബെെയിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച 10ന് മുംബെെ കമ്പൽപാട സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ കല്ലൂപ്പാറ നങ്ങാമുറിയിൽ കുടുംബാംഗം. മക്കൾ: അലക്സ്, നോബിൾ, നിബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions