Live

R.I.P

Obituary
മേ​രി​ക്കു​ട്ടി

മേ​രി​ക്കു​ട്ടി

മ​ണി​മ​ല: തൃ​പ്പ​ല്ലി​ക്ക​ൽ മേ​രി​ക്കു​ട്ടി (കു​ഞ്ഞു​മോ​ൾ-66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മ​ണി​മ​ല സെ​ന്‍റ് ബേ​സി​ൽ​സ് പ​ള്ളി​യി​ൽ.

പ​രേ​ത ക​രി​മ്പന​ക്കു​ളം ഓ​ത​റ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സ് (മ​ണി). മ​ക​ൾ : മീ​നു നി​വി​ൻ.

മ​രു​മ​ക​ൻ: നി​വി​ൻ ഫ്രാ​ൻ​സി​സ് അ​റ​വാ​ക്ക​ൽ തൃ​ക്കൊ​ടി​ത്താ​നം (യു​കെ).