Live

R.I.P

Obituary
സെ​ലീ​നാ​മ്മ

സെ​ലീ​നാ​മ്മ

നെ​ടും​കു​ന്നം: പീ​ലി​യാ​നി​ക്ക​ൽ സെ​ലീ​നാ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​നു ബെ​ൽ​ത്ത​ങ്ങാ​ടി ഉ​ജ​റെ​യ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ആ​ല​പ്പു​ഴ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: ജോ​ർ​ജു​കു​ട്ടി. മ​ക്ക​ൾ: ജോ​ളി, ജോ​മോ​ൻ, ജി​ജി, ടോ​മി, ജീ​ന. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ചി ക​യ്യാ​ല​ത്ത് (ക​റു​ക​ച്ചാ​ൽ), സി​ബി പ​തി​യി​ൽ (പൂ​മ​ല), റോ​യ് കു​ത്തു​ക​ല്ലി​ങ്ങ​ൽ (പൂ​മ​ല), കൊ​ച്ചു​മോ​ൾ കൊ​ട്ടാ​ര​ത്തി​ൽ (നെ​ടു​മ​ണ്ണി), രേ​ഷ്മ നീ​ലി​യ​റ (ബെ​ൽ​ത്ത​ങ്ങാ​ടി).