R.I.P
ജോര്‍ജ് തോമസ്
ജോര്‍ജ് തോമസ്
ആനക്കല്ല്: തൂങ്കുഴി ജോര്‍ജ് തോമസ് (വക്കച്ചന് - 85) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ പൊന്‍കുന്നം തൊമ്മിത്താഴെ കുടുംബാംഗം.
മക്കള്‍: സാജു, ജോസ് (യുകെ), ബീന, റീന. മരുമക്കള്‍: ജോയമ്മ തുരുത്തിയില്‍ (ചുങ്കപ്പാറ), ഷൈനി പുന്നോലില്‍ (കൂട്ടിക്കല്‍), സാബു പൊരിയത്ത് (തിടനാട്), ഷിബു പുന്നോലില്‍ (കൂട്ടിക്കല്‍).
മൃതദേഹം ശനിയാഴ്ച അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions