R.I.P
ഗ്രേസിക്കുട്ടി തോമസ്
ഗ്രേസിക്കുട്ടി തോമസ്
ചങ്ങനാശേരി: കുരിശുംമൂട് ഇരയമംഗലം (മാമ്പ്ര കുടുംബം,കൈനകരി) ഗ്രേസിക്കുട്ടി തോമസ് (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം ഭവനത്തില്‍ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ.
പരേത കങ്ങഴ മുരിക്കനാനിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: ബേബിച്ചൻ (ഇ.ജെ. തോമസ്, റിട്ട. എഡിഎം എല്‍ഐസി). മക്കള്‍: ജോ ജോസഫ് (എൻജിനിയര്‍,സൗദി അറേബ്യ), ജയ് ജേക്കബ് (സീനിയര്‍ മാനേജര്‍, എല്‍ഐസി തൊടുപുഴ), പ്രഫ. ജിജി തോമസ് (എന്‍ഐബിഎം ഫാക്വല്‍റ്റി പൂനെ), പ്രിയ മേരി (എച്ച്എസ്എസ് ടി, സെന്റ് മേരീസ് ചമ്പക്കുളം), ജിബു തോമസ് (എൻജിനിയര്‍, യുഎസ്എ).
മരുമക്കള്‍: ബിന്ദു കടവില്‍ കുരിശുംമൂട്, രശ്മി മാവുങ്കല്‍ അമ്പലപ്പുഴ (എച്ച്എസ്എസ് ടി, കോപ്പറേറ്റീവ് പബ്ലിക് സ്കൂള്‍, തൊടുപുഴ), പ്രഫ. നിഷ ഇളംതോട്ടം ഇടപ്പാടി (എച്ച്ഒഡി, സുവോളജി, കെഇ കോളജ്), ജോര്‍ജ് ജോസഫ് മണ്ണാകുന്നേല്‍ തടത്തില്‍, ഫാത്തിമാപുരം (എസ്ബിഐ), സീന കട്ടക്കയം കുമരകം (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions