Live

R.I.P

Obituary
ത്രേ​സ്യാ​മ്മ മാ​ത്യു

ത്രേ​സ്യാ​മ്മ മാ​ത്യു

മ​ര​ങ്ങാ​ട്ടു​പി​ള്ളി: തൊ​ണ്ടി​ക്ക​ല്‍ ത്രേ​സ്യാ​മ്മ മാ​ത്യു (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊവ്വാഴ്ച 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ല്‍. പ​രേ​ത കു​റി​ച്ചി​ത്താ​നം തു​ലാ​മ​റ്റ​ത്തി​ല്‍ കു​ടും​ബാം​ഗം.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യ​ന്‍ മാ​ത്യു. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ വി​നീ​ത സി​എം​സി (ആ​സാം), കു​ര്യാ​ച്ച​ന്‍ (മം​ഗ​ലാ​പു​രം), ജോ​ണി, സി​സ്റ്റ​ര്‍ ഗ്രേ​സി മാ​ത്യു (ഹോ​ളീ ക്രോ​സ് കോ​ണ്‍​വ​ന്‍റ്, തൊ​ടു​പു​ഴ), ജോ​സ് (അ​ന്ത്യാ​ളം), ഏ​ബ്ര​ഹാം (ഡ​ല്‍​ഹി), പ്ര​കാ​ശ് (അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ മ​ല​യാ​ള മ​നോ​ര​മ, ആ​ല​പ്പു​ഴ), മ​ഞ്ചു, ചാ​ര്‍​ലി, ആ​ന്‍​സി.

മ​രു​മ​ക്ക​ള്‍: ഡെ​യ്‌​സി വ​ല്ല​യി​ല്‍ (കു​ട​ക്ക​ച്ചി​റ), ഷൈ​നി ചെ​റു​വ​ള്ളി​ല്‍ (പാ​ലാ), ലി​ന്‍​സി മാ​നാം​പു​റ​ത്ത്(​ആ​ണ്ടൂ​ര്‍), പ​രേ​ത​യാ​യ ബീ​ന ഊ​ട്ടു​ശാ​ല​യി​ല്‍ (അ​ര​യ​ങ്കാ​വ്), അ​പ്പ​ച്ച​ന്‍ ക​ണ​യ​ങ്ക​ല്‍ (മേ​വി​ട), ക്രി​സ്റ്റീ​ന കു​ള​ങ്ങ​ര (കു​ട​മാ​ളൂ​ര്‍), റെ​ജി ക​ണ്ണ​ന്‍​ചി​റ (പി​ഴ​ക്).

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.