Live

R.I.P

Obituary
ജോ​സ് ഈ​പ്പ​ൻ

ജോ​സ് ഈ​പ്പ​ൻ

കൈ​ന​ടി: ക​ണ്ട​ക്കു​ടി പ​രേ​ത​നാ​യ ഈ​പ്പ​ന്‍റെ മ​ക​ൻ ജോ​സ് ഈ​പ്പ​ൻ (83, റി​ട്ട. എ​ഇ​ഇ, കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 11ന് ​കൈ​ന​ടി വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ. അ​മ്മ പ​രേ​ത​യാ​യ അ​ന്ന​മ്മ കൊ​ത​വ​റ ക​ണ്ടി​ന്ത്ര കു​ടും​ബാം​ഗം.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കെ.​ഇ. സെ​ബാ​സ്റ്റ്യ​ൻ ക​ണ്ട​ക്കു​ടി കൈ​ന​ടി, മേ​രി​ക്കു​ട്ടി കൊ​ച്ചു​പ​റ​ന്പി​ൽ കൊ​ത​വ​റ, അ​ന്ന​ക്കു​ട്ടി പു​ത്ത​ൻ​താ​നം ഇ​റുമ്പയം, ബേ​ബി​ക്കു​ട്ടി പാ​ലാ​ക്കു​ന്നേ​ൽ ന​ട​യ്ക്ക​പ്പാ​ടം, കു​ഞ്ഞ​മ്മ വെ​ള്ളൂ​ക്കു​ന്നേ​ൽ ചെ​മ്മ​ല​മ​റ്റം, ഡോ. ​റോ​സി പൊ​ട്ട​നാ​ട്ട് (യു​എ​സ്എ), ലി​സി ക​ല്ല​റ​യ്ക്ക​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി.

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം 4.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.