R.I.P
മീരാ ആന്റണി
മീരാ ആന്റണി
കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന് മുല്ലൂര്‍ മീരാ ആന്റണി (71) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത കുട്ടിക്കാനം മുകളേല്‍ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ആന്റണി. മക്കള്‍: ഷെമില്‍ (മുല്ലൂര്‍ ഏജന്‍സീസ്, കട്ടപ്പന), ഷാബിന് (അയര്‍ലന്‍ഡ്), ശരത് (ഖത്തര്‍, സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ്).
മരുമക്കള്‍: സിമി വെട്ടത്ത് (കൊച്ചറ), ഷിന്റു ചെറപ്പുരയിടം (ചങ്ങനാശേരി), ജ്യോതി കുറ്റിപ്പുറത്ത് (പുതുപ്പള്ളി).
മൃതദേഹം ബുധനാഴ്ച മൂന്നിന് സർക്കിൾ ജംഗ്ഷനിലുള്ള ഷെമിലിന്റെ വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions