Live

R.I.P

Obituary
എ​സ്. ത​ങ്ക​ച്ച​ന്‍

എ​സ്. ത​ങ്ക​ച്ച​ന്‍

കൊ​ടു​പ്പു​ന്ന: ശ്രാ​മ്പി​ക്ക​ല്‍ അ​ട്ടി​യി​ല്‍ എ​സ്. ത​ങ്ക​ച്ച​ന്‍ (അ​ട്ടി​യി​ല്‍ ത​ങ്ക​ച്ച​ന്‍ -74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച 2.30 ന് ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടു​പ്പു​ന്ന സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍.

ഭാ​ര്യ: സാ​ലി​മ്മ വൈ​ശ്യം​ഭാ​ഗം നാ​ര​ക​ത്ര കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഫാ. ​തോ​മ​സ് ശ്രാ​മ്പി​ക്ക​ല്‍ (ബി​ബി​ന്‍, വി​കാ​രി, സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി, ക​ണ്ണാ​ടി), എ​ബി സോ​മി. മ​രു​മ​ക​ന്‍: സോ​മി ജെ​യിം​സ് കി​ഴ​ക്കേ​വീ​ട്ടി​ല്‍ കു​റു​മ്പ​നാ​ടം (മോ​ര്‍​ണിം​ഗ്സ്റ്റാ​ര്‍ മോ​ട്ടോ​ഴ്സ് ഉ​ട​മ).

മൃ​ത​ദേ​ഹം ബുധനാഴ്ച മൂ​ന്നി​ന് സ​ഹോ​ദ​ര​ന്‍ എ​സ്. ചെ​റി​യാ​ന്‍റെ (ബേ​ബി​ച്ച​ന്‍) ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.