R.I.P
ശോഭാ ജോഷി
ശോഭാ ജോഷി
കാഞ്ഞിരപ്പള്ളി: 26-ാം മൈൽ കുരിശുംമൂട്ടിലായ മണ്ണിപ്പറമ്പിൽ ശോഭാ ജോഷി (66) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
പരേത കോട്ടയം മുരിക്കുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: ജോഷ് ജോസഫ് (ജോഷി). മക്കൾ: ആദിത് (പ്ലാന്റർ), റോഷ്നി. മരുമകൻ: വിനീത് പന്തല്ലൂക്കാരൻ കൊടകര.
മൃതദേഹം ബുധനാഴ്ച 2.30ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions