Live

R.I.P

Obituary
ഫാ. ​സ്റ്റീ​ഫ​ന്‍ പൊ​യ്യാ​നി​ല്‍

ഫാ. ​സ്റ്റീ​ഫ​ന്‍ പൊ​യ്യാ​നി​ല്‍

കോ​ട്ട​യം: ക​പ്പു​ച്ചി​ന്‍ സ​ന്ന്യാ​സ സ​മൂ​ഹം കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ന്‍​സി​ലെ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മം​ഗ​മാ​യ ഫാ. ​സ്റ്റീ​ഫ​ന്‍ പൊ​യ്യാ​നി​ല്‍ (84) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച 2.30ന് ​ഉ​ഴ​വൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മ​ത്തി​ൽ. ഉ​ഴ​വൂ​ര്‍ പൊ​യ്യാ​നി​ല്‍ പ​രേ​ത​രാ​യ ഉ​ല​ഹ​ന്നാ​ന്‍ -അ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ള്‍: പി.​യു. ചാ​ണ്ടി, പി.​യു. ജോ​സ​ഫ്, ഏ​ലി​ക്കു​ട്ടി സ്റ്റീ​ഫ​ന്‍, പി.​യു. കു​ര്യാ​ക്കോ, പ​രേ​ത​രാ​യ പി.​യു. ലൂ​ക്ക, മ​റി​യ​ക്കു​ട്ടി ഫി​ലി​പ്പ്, പെ​ണ്ണ​മ്മ ജോ​സ്.

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ഴ​വൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ആ​ശ്ര​മ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.