Live

R.I.P

Obituary
റോ​സ​മ്മ ഡോ​മി​നി​ക്

റോ​സ​മ്മ ഡോ​മി​നി​ക്

കാ​ള​കെ​ട്ടി: കൊ​ച്ചു​പ​റ​മ്പി​ല്‍ റോ​സ​മ്മ ഡൊ​മി​നി​ക് (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 2.15ന് ​ക​പ്പാ​ട് മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ല്‍. പ​രേ​ത ആ​ന​ക്ക​ല്ല് കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ അ​യ​ലൂ​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. ഡൊ​മി​നി​ക് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍).

മ​ക്ക​ള്‍: ഡോ. ​റോ​യി ഡൊ​മി​നി​ക് (യു​കെ), ജോ​ളി ജോ​സ്, ജോ​മി ഡൊ​മി​നി​ക് (ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്), റെ​ജി ജോ​ര്‍​ജ്, ലീ​ന ഡെ​ന്നി​സ്, ലി​ജി മാ​ത്യൂ​സ് (റി​ട്ട. ടീ​ച്ച​ര്‍, എ​ജെ​ജെ​എം എ​ച്ച്എ​സ്എ​സ് കൈ​ന​ടി).

മ​രു​മ​ക്ക​ള്‍: നി​ര്‍​മ​ല റോ​യി കൂ​ട​പ്പു​ഴ ചേ​ന​പ്പാ​ടി (യു​കെ), ജോ​സ് മാ​ത്യൂ​സ് പു​തു​വ​യ​ലി​ല്‍ (ചെ​ങ്ങ​ളം), ഷി​ബി ജോ​മി ഒ​റ്റ​പ്ലാ​ക്ക​ല്‍ (പ്ര​വി​ത്താ​നം), ജോ​ര്‍​ജ് തോ​മ​സ് ക​പ്പി​യാ​ങ്ക​ല്‍ (ഏ​ന്ത​യാ​ര്‍), പ​രേ​ത​നാ​യ ഡെ​ന്നി​സ് ജോ​സ​ഫ് (സം​വി​ധാ​യ​ക​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്) പ​ന്നി​വേ​ലി​ല്‍ ഏ​റ്റു​മാ​നൂ​ര്‍, മാ​ത്യൂ​സ് ജോ​ര്‍​ജ് പൊ​ന്നാ​ടം​വാ​ക്ക​ല്‍ (കൈ​ന​ടി).

പ​രേ​ത​നാ​യ ഫാ. ​ജേ​ക്ക​ബ് അ​യ​ലൂ​പ്പ​റ​മ്പി​ല്‍ സ​ഹോ​ദ​ര​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ്പ​റ​മ്പി​ല്‍ സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ്. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒമ്പതി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.