Live

R.I.P

Obituary
ടി.കെ. ജോ​സ​ഫ്

ടി.കെ. ജോ​സ​ഫ്

ക​ല്ല​റ: തേ​ക്കും​കാ​ലാ​യി​ൽ (ചൂ​ര​ത്തു​രു​ത്തേ​ൽ) ടി. ​കെ. ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ കൈ​പ്പു​ഴ ചാ​ത്ത​മ്പ​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​ബി, ജോ​ഗേ​ഷ്. മ​രു​മ​ക്ക​ൾ: സു​മി ക​മ്പ​ക്കാ​ര​ൻ ത​ങ്കി ചേ​ർ​ത്ത​ല, പ്ര​ഭ പു​തി​യേ​ട​ത്ത് കു​മ​ര​കം.