Live

R.I.P

Obituary
സി. ​സി. മാ​ത്യു

സി. ​സി. മാ​ത്യു

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ മ​ടു​ക്കും​മൂ​ട് ചെ​മ്മ​ണ്ണൂ​ർ സി. ​സി. മാ​ത്യു (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​മോ​ർ കു​ള​ങ്ങ​ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​ത്തേ​രി ചാ​പ്പ​ലി​ൽ. രാ​വി​ലെ എ​ട്ടി​ന് മ​ടു​ക്കം മൂ​ട് ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​നം.

പ​രേ​ത​ൻ കു​ന്നം​കു​ളം സ്റ്റേ​ഷ​ന​റി ച​ങ്ങ​നാ​ശേ​രി സ്ഥാ​പ​ക​നും, ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ദീ​ർ​ഘ​കാ​ല മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് മു​ൻ ട്ര​സ്റ്റി​യു​മാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ എ ​ലി​സ​ബ​ത്ത് (വാ​ഴൂ​ർ ക​രി​ങ്ങ​ണാ​മ​റ്റം കു​ടും​ബാം​ഗ‌ം) മ​ക്ക​ൾ: അ​ഭി​ലാ​ഷ് സി. ​മാ​ത്യു (കാ​ന​ഡ), അ​നീ​ഷ് സി. ​മാ​ത്യു (ജേ ​സി ഐ ​ഇ​ന്ത്യ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്), മ​രു​മ​ക്ക​ൾ: പ്രീ​ത അ​ഭി​ലാ​ഷ്, ലി​നു അ​നീ​ഷ്.