R.I.P
കുഞ്ഞമ്മ
കുഞ്ഞമ്മ
റാന്നി: അത്തിക്കയം പഴനിലത്ത് മാത്യുവിന്‍റെ ഭാര്യ കുഞ്ഞമ്മ (92) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മൂന്നിന് കണ്ണംപള്ളി സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയിൽ.
മക്കൾ: ജേക്കബ്, തോമസുകുട്ടി (ദീപിക ലേഖകൻ റാന്നി), സൂസൻ (മുൻ പഞ്ചായത്തംഗം, വെച്ചൂച്ചിറ).
മരുമക്കൾ: മോളി (നെടിയിടത്ത്, ചിറ്റാർ), റാണി (പാലത്തിനാൽ ഏന്തയാർ), ബൗസ്‌ലി ഈട്ടിക്കൽ (കുരുമ്പൻ മൂഴി, വെച്ചൂച്ചിറ).
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions