R.I.P
പി.എം. മത്തായി
പി.എം. മത്തായി
കൊല്ലാട്: പുത്തൻപറമ്പിൽ പി.എം.മത്തായി (91, റിട്ട. ഡെപ്യുട്ടി റീജണൽ മാനേജർ, സെന്റട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: പൊന്നമ്മ പത്തനംതിട്ട മക്കാംകുന്ന് ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ: അനു(എംഒഎച്ച്, കുവൈറ്റ്), അനിൽ (സൗദി), ആൻസി (കുവൈറ്റ്).
മരുമക്കൾ: സന്തോഷ് കെ. മാത്യു(കുവൈറ്റ്), ജിജു മേരി ജോർജ് (ടീച്ചർ, എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ), യോഹന്നാൻ ഏബ്രഹാം(കുവൈറ്റ്).
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions