R.I.P
ഫാ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സിഎസ്സി
ഫാ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സിഎസ്സി
ഡബ്ലിൻ: കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ വികാരി ജനറാളും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായിരുന്ന ഫാ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സിഎസ്സി (69) അന്തരിച്ചു.
സംസ്കാരം പിന്നീട് അഗർത്തലയിൽ. ഇടുക്കി തെന്നത്തൂർ കല്ലറക്കൽ കുടുംബാംഗമാണ്.
അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions