Live

R.I.P

Obituary
മേരി മാത്യു

മേരി മാത്യു

നമ്പ്യാകുളം: നെടിയകാലായില്‍ മേരി മാത്യു (81) ഗ്ലാസ്ഗോയിൽ (യുകെ) അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്‍റ് തോമസ് മൗണ്ട് പള്ളിയില്‍.

ഭർത്താവ് പരേതനായ എൻ.വി. മാത്യു പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. മക്കള്‍: സജി റെജി(യുഎസ്എ), ജെസി ജോസഫ് (യുകെ), റെജി (ജോസ്, യുകെ), സജോ (ജോര്‍ജ്, യുകെ).

മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്‌മോന്‍ ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ (യുകെ), മിനി ജോസഫ് പാണൂര്‍ പാദുവ (യുകെ), പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി (യുകെ).