Live

R.I.P

Obituary
ത്രേ​സ്യാ​മ്മ ജോ​സ​ഫ്

ത്രേ​സ്യാ​മ്മ ജോ​സ​ഫ്

പെ​രി​ങ്ങു​ളം: പ​ല്ലാ​ട്ടു​ക്കു​ന്നേ​ൽ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച ര​ണ്ടി​ന് മേ​ലു​കാ​വി​ലു​ള്ള മ​ക​ൾ ജൈ​ന​മ്മ​യു​ടെ (പി​ണ​ക്കാ​ട്ട്) വീ​ട്ടി​ൽ ആ​രം​ഭി​ച്ച് മൂ​ന്നി​ന് പെ​രി​ങ്ങു​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ.

പ​രേ​ത പെ​രി​ങ്ങു​ളം വാ​ഴ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്സാ​ർ. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ണ്ണി, പ​രേ​ത​നാ​യ ടോ​മി പെ​രി​ങ്ങു​ളം, ലോ​റ​ൻ​സി വി​ൻ​സെ​ന്‍റ് (മും​ബൈ), ജൈ​ന​മ്മ ചാ​ക്കോ പി​ണ​ക്കാ​ട്ട് മേ​ലു​കാ​വ്മ​റ്റം, ഷൈ​നി ജോ​സ​ഫ് (യു​എ​സ്എ), സി​സ്റ്റ​ർ ലി​ജി ജോ​സ​ഫ് (മും​ബൈ), സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സാ ജോ​സ് (ജാ​ർ​ഖ​ണ്ഡ്), വി​മ​ല ജോ​സ് (ഓ​സ്ട്രേ​ലി​യ).

മൃ​ത​ദേ​ഹം വെള്ളിയാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ലു​കാ​വു​മ​റ്റ​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.