Live

R.I.P

Obituary
ജോ​സ് കെ. ​ജോ​സ​ഫ്

ജോ​സ് കെ. ​ജോ​സ​ഫ്

ആ​ന​ക്ക​ല്ല്: ക​ല്ല​ന്പ​ള്ളി ജോ​സ് കെ. ​ജോ​സ​ഫ് (ടോ​മി​ച്ച​ൻ - 58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശനിയാഴ്ച മൂ​ന്നി​ന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ ടെ​ൽ​മ തീ​ക്കോ​യി വെ​ള്ളൂ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ ജോ​സ്, തെ​രേ​സ ജോ​സ്.

മൃ​ത​ദേ​ഹം ശനിയാഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.