R.I.P
തങ്കമ്മ ജോസഫ്
തങ്കമ്മ ജോസഫ്
ചങ്ങനാശേരി: കണ്ണോത്ത് തങ്കമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് വെരൂർ സെന്റ് ജോസഫ് പള്ളിയിൽ. പരേത മണിമല കളത്തൂർ ചെമ്മരപ്പള്ളി കുടുംബാംഗം.
ഭർത്താവ് ജോർജുകുട്ടി കണ്ണോത്ത് കൊണ്ടോടി (സിംഫണി കൺവൻഷൻ സെന്റർ ചങ്ങനാശേരി). മക്കൾ: ഡോ. സ്മിത, സോണിയ, സെബാസ്റ്റ്യൻ (റോയിറ്റേഴ്സ് ബംഗളൂരു), ഡോ. ജീവൻ (എൻഐടി തിരുച്ചിറപ്പള്ളി), ജെസ്നാ (എൻജിനിയർ, ജർമനി).
മരുമക്കൾ: ഡോ. ബോബി സെബാസ്റ്റ്യൻ കുഴിയാംപ്ലാവിൽ പാലാ (മേരി ക്വീൻസ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി), മുന്നു ജേക്കബ് ഇലവുങ്കൽ തിരുവനന്തപുരം (മെഡിക്കൽ കൺസൾട്ടന്റ്), ഷെറിൻ തോമസ് മുക്കട (ചങ്ങനാശേരി), ആശ അന്ന ജോയി പുത്തേരിക്കൽ (എറണാകുളം), മാത്യു ജോർജ് പെരുമാലിൽ കൈതക്കരി എറണാകുളം (എൻജിനിയർ, ജർമനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions