Live

R.I.P

Obituary
മോ​ൾ ​മാ​ത്യു

മോ​ൾ ​മാ​ത്യു

തി​രു​വ​ന​ന്ത​പു​രം: ഉ​ള്ളൂ​ർ മ​ണ്ണൂ​പ​റ​മ്പി​ൽ മോ​ൾ മാ​ത്യു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച ര​ണ്ടി​ന് ഉ​ള്ളൂ​ർ ഹീ​രാ ഹേ​വ​ൻ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ ലൂ​ർ​ദ് പ​ള്ളി​യി​ൽ.

പ​രേ​ത ച​ങ്ങ​നാ​ശേ​രി മാ​റാ​ട്ടു​ക​ളം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു ജോ​സ​ഫ് (മാ​ത്ത​ച്ച​ൻ). മ​ക്ക​ൾ: മ​ഹേ​ഷ്‌ മാ​ത്യു, മൃ​ദു​ൽ മാ​ത്യു. മ​രു​മ​ക്ക​ൾ: തെ​രേ​സ പോ​ൾ ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ (കാ​ട്ടൂ​ർ), ശ്രീ​ദേ​വി രാ​മ​ൻ (ബം​ഗ​ളൂ​രു).