R.I.P
ജോസ് ജോർജ്
ജോസ് ജോർജ്
പൂവത്തിളപ്പ്: മൂങ്ങാമാക്കൽ ജോസ് ജോർജ് ( ബാബു - 68) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടിൽ ആരംഭിച്ച് കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ.
ഭാര്യ ലീലാമ്മ ജോസ് കടപ്പൂർ പുൽപ്രയിൽ കുടുംബാംഗം. മക്കൾ: നോബിൾ (കുവൈറ്റ്), മേബിൾ (അയർലൻഡ്). മരുമകൻ: സുനിഷ് വെള്ളാങ്കൽ (കുറിച്ചിത്താനം).
സഹോദരങ്ങൾ: സിസ്റ്റർ മേരി, മോളി, ആൻസമ്മ, ജെസി, റാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions