R.I.P
സാറാമ്മ വർഗീസ്
സാറാമ്മ വർഗീസ്
ചെങ്ങന്നൂർ: ചെറിയനാട് മലയിൽ വടക്കേതിൽ സാറാമ്മ വർഗീസ് (ഗ്രേസി-90) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തിലെയും ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിലെയും ശുശ്രൂഷയ്ക്കുശേഷം പുലിയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.
പരേത പള്ളിപ്പാട് കല്ലൂരേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.ജി. വർഗീസ് (റിട്ട. അധ്യാപകൻ എസ് സിഎസ്, തിരുവല്ല). മക്കൾ: പ്രഫ. ബിജോയി (റിട്ട. മാർത്തമ്മാ കോളജ് തിരുവല്ല), വത്സമ്മ, എൽസി, വിൽസി.
മരുമക്കൾ: ലാലി ബിജോയി(റിട്ട. അധ്യാപിക സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയനാട്), ഉമ്മൻ മാത്തൂണ്ണി പൂഴിത്തറേത്ത് (പ്രയാർ), ലൂക്കൻ പി. മാത്യു (ബംഗളൂരു), പരേതനായ കുര്യൻ കൊമ്പശേരിൽ തെക്കേതിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions