Live

R.I.P

Obituary
ഫാ.​ ഫ്രാ​ന്‍​സി​സ് നീ​ര്‍​ണാ​ല്‍

ഫാ.​ ഫ്രാ​ന്‍​സി​സ് നീ​ര്‍​ണാ​ല്‍

തൊ​ടു​പു​ഴ: സ​ലേ​ഷ്യ​ന്‍ സ​ഭാം​ഗ​മാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് നീ​ര്‍​ണാ​ല്‍ (66,ആ​സാം പ്രൊ​വി​ന്‍​സ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച പ​ത്തി​ന് നാ​ഗാ​ലാ​ന്‍​ഡ് ദി​മാ​പു​ര്‍ സ​ലേ​ഷ്യ​ന്‍ കോ​ള​ജ് പ​ള്ളി​യി​ല്‍.

നാ​ക​പ്പു​ഴ നീ​ര്‍​ണാ​ല്‍ (പാ​ല​ക്കാ​ട്, പോ​ത്തു​ണ്ടി) പ​രേ​ത​രാ​യ ജോ​സ​ഫ്-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: തോ​മ​സ്, ക്ലാ​ര​മ്മ മു​ള​യ്ക്ക​ല്‍ ഏ​ഴ​ല്ലൂ​ര്‍, സി​സി​ലി പ​ടി​പ്പു​ര​യ്ക്ക​ല്‍ തൊ​ടു​പു​ഴ, ജോ​സ്, കു​ര്യാ​ച്ച​ന്‍, പ​രേ​ത​രാ​യ ജോ​ണ്‍, മേ​രി, സെ​ലി​ന്‍.