Live

R.I.P

Obituary
ഷൈ​നി തോ​മ​സ്

ഷൈ​നി തോ​മ​സ്

വെ​ള്ളി​യാ​മ​റ്റം: ചെ​ങ്ങ​ന്നൂ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ഷൈ​നി തോ​മ​സ് (54) കു​വൈ​റ്റി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ശനിയാഴ്ച 11ന് ​വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: മ​നോ​ജ്. മ​ക്ക​ള്‍: ഷൈ​ന്‍, ഷോ​ണ്‍ (ഓ​സ്‌​ട്രേ​ലി​യ).

മൃ​ത​ദേ​ഹം വെള്ളിയാഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് വെ​ള്ളി​യാ​മ​റ്റ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍ ഇ​ല്ലി​മൂ​ട്ടി​ല്‍ മ​ത്ത​ച്ച​ന്‍റെ ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.