Live

R.I.P

Obituary
പി.​ജെ. ജേ​ക്ക​ബ്

പി.​ജെ. ജേ​ക്ക​ബ്

പൊ​ൻ​കു​ന്നം: ചോ​റ്റി അ​മ​ല ക്ര​ഷ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ പ​രി​പ്പീ​റ്റ​ത്തോ​ട്ട് പി.​ജെ. ജേ​ക്ക​ബ് (ചാ​ക്കോ​ച്ച​ൻ - 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെള്ളിയാഴ്ച 2.30ന് ​പൊ​ൻ​കു​ന്നം തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ ഇ​ത്ത​മ്മ ജേ​ക്ക​ബ് പൂ​ഞ്ഞാ​ർ ഞ​ര​ള​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജാ​ൻ​സി, മി​നി, ജി​ജി (കാ​രി​കു​ളം), ജെ​റി (ലോ​ഫ്റ്റ് ബി​സി​ന​സ് ഹോ​ട്ട​ൽ, കാ​ക്ക​നാ​ട്), ദീ​പ, അ​മ​ല.

മ​രു​മ​ക്ക​ൾ: ജോ​മി ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ (നാ​ഗ​പ്പു​ഴ), സി​റി​യ​ക്ക് തോ​മ​സ് ഇ​ല​വു​ങ്ക​ൽ (അ​ന്പാ​റ​നി​ര​പ്പേ​ൽ), മെ​ർ​ലി​ൻ തു​രു​ത്തി​ക്ക​ര (തൊ​ടു​പു​ഴ), റാ​ണി പ​ന്തി​രു​വേ​ലി​ൽ (പൊ​ൻ​കു​ന്നം), ജോ​ജോ ചാ​ക്കോ മ​ഞ്ചേ​രി​ക്ക​ളം (ച​ങ്ങ​നാ​ശേ​രി), സെ​നി​ത്ത് തോ​മ​സ്, കു​ര്യാ​സ് (ക​ടു​ത്തു​രു​ത്തി). ‌

മൃ​ത​ദേ​ഹം വ്യാഴാഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.