Live

R.I.P

Obituary
സി​റി​യ​ക് മാ​മ​ല

സി​റി​യ​ക് മാ​മ​ല

ആ​യാം​കു​ടി: മാ​മ​ല സി​റി​യ​ക് (80, റി​ട്ട. ജി​ല്ലാ സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫി​സ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെള്ളിയാഴ്ച മൂ​ന്നി​ന് ആ​യാം​കു​ടി മ​ല​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ആ​ലീ​സ് ത​ല​യോ​ല​പ​റ​മ്പ് മു​ക​ളേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​യി​സ്, ജ്യോ​തി​സ് (ഓ​സ്‌​ട്രേ​ലി​യ).

മ​രു​മ​ക​ള്‍: പ്രി​ന്‍​സി പ​ന്തി​രു​നാ​ഴി​ത​ട​ത്തി​ല്‍ ശാ​ന്തി​പു​രം, പെ​രു​വ (ഓ​സ്‌​ട്രേ​ലി​യ). പ​രേ​ത​ന്‍ ആ​യാം​കു​ടി റ​ബ​ര്‍ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റ്, മ​ല​പ്പു​റം പ​ള്ളി സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍, ആ​യാം​കു​ടി മ​ഹാ​ത്മ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ്, പ​ള്ളി​ത്താ​ഴം പാ​ട​ശേ​ഖ​ര സ​മി​തി ക​ണ്‍​വീ​ന​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം വ്യാഴാഴ്ച അ​ഞ്ചി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.