R.I.P
കുട്ടിയമ്മ
കുട്ടിയമ്മ
പാലാ: കിഴക്കേക്കര കുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മകൾ തുരുത്തിക്കാട്ട് ഷീലയുടെ ഇടപ്പാടിയിലുള്ള വസതിയിലാരംഭിച്ച് കവീക്കുന്ന് സെന്റ് അപ്രേം പള്ളിയിൽ. പരേത തീക്കോയി അങ്ങാടിക്കൽ കുടുംബാംഗം.
ഭർത്താവ്: പരേതനായ കെ.സി. തോമസ്. മക്കൾ: പരേതയായ മോളി, ബീന, ഷീല, സിബി, ജെസി, സൂസൻ. മരുമക്കൾ: ജോയി തോട്ടത്തിൽ (മൂവാറ്റുപുഴ), ഇമ്മാനുവൽ കൊറ്റനാട്ട് (മുത്തോലപുരം), അഡ്വ. ജോർജുകുട്ടി തുരുത്തിക്കാട്ട് (ഇടപ്പാടി), ജോമോൾ വേഴമ്പശേരി (ഇളംങ്ങുളം), ബാബു ചെറായിൽ (കോതമംഗലം), മാർട്ടിൻ ഇലഞ്ഞിമറ്റം (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions