Live

R.I.P

Obituary
വി.ജി. സിറിയക്ക്

വി.ജി. സിറിയക്ക്

വെണ്ണല: വള്ളിക്കാപ്പിൽ പരേതനായ വി.വി. ജോർജിന്‍റെയും റോസമ്മയുടെയും മകൻ വി.ജി. സിറിയക്ക്(69) അന്തരിച്ചു. റിട്ടയേർഡ് ഇൻകം ടാക്സ് ഓഫീസർ ആയിരുന്നു.

ഭാര്യ : നൈനാമ്മ സിറിയക്ക്(റിട്ട. സിപി ഡബ്ല്യൂഡി ഓഫീസർ). മക്കൾ: ജോർജി സിറിയക്ക്, ജോസു സിറിയക്ക്. മരുമക്കൾ: മെജു ജോർജി, എൽസ ജോസു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വെണ്ണല സെന്‍റ്. മാത്യൂസ് പള്ളിയിൽ.