Live

R.I.P

Obituary
കെ.​കെ. ജോ​സ​ഫ്

കെ.​കെ. ജോ​സ​ഫ്

വ​ല​വൂ​ർ: കോ​യി​ക്കാ​ട്ടി​ൽ കെ.​കെ. ജോ​സ​ഫ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ച്ചാ​മ്മ ജോ​സ​ഫ് പ​ടി​യാ​നി​ക്ക​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സോ​ജി, സോ​മി, സോ​ഫി, ജോ​സ് കെ. ​ജോ​സ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് കു​ഴു​മ്പി​ൽ പേ​രു​ക്കു​ന്നേ​ൽ (ഉ​ടു​മ്പ​ന്നൂ​ർ), ബൈ​ജു കൂ​ട്ടു​മ്മേ​ൽ​കാ​ട്ടി​ൽ (ച​ങ്ങ​നാ​ശേ​രി), ജോ​ജോ​സ് പാ​ല​ക്കു​ഴി​യി​ൽ (നാ​ഗ​പ്പു​ഴ), ആ​ൽ​ഫി ജോ​സ് ഇ​ട​യാ​നി​ക്കാ​ട് (ക​രി​മ്പ).

മൃ​ത​ദേ​ഹം ചൊവ്വാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.