Live

R.I.P

Obituary
സി.​എ. ആ​ന്‍റ​ണി

സി.​എ. ആ​ന്‍റ​ണി

മാ​മ്മൂ​ട്: ചെ​ത്തി​പ്പു​ഴ അ​ന്ത​രി​ച്ച സി.​എ. ആ​ന്‍റ​ണിയു​ടെ (മാ​ത്തു​ക്കു​ട്ടി-77) സം​സ്കാ​രം ചൊവ്വാഴ്ച 3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മാ​മ്മൂ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ ന​ട​ക്കും.

ഭാ​ര്യ ത്രേ​സ്യാ​മ്മ തു​രു​ത്തി ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ന്‍റു ആ​ന്‍റ​ണി (കാ​ന​ഡ), ടി​നു ആ​ന്‍റ​ണി (മ​സ്ക​റ്റ്). മ​രു​മ​ക​ൻ: ലി​ജു രാ​ജ​ൻ ചി​റ​ത്ത​ല​യ്ക്ക​ൽ (പ​ത്ത​നം​തി​ട്ട).