R.I.P
ജയൻ ജോർജ്
ജയൻ ജോർജ്
മണ്ണയ്ക്കനാട്: കല്ലോലിൽ ജയൻ ജോർജ് (ജോജി - 54) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷിജി ജയൻ കോഴാ ചുനയംമാക്കിൽ കുടുംബാംഗം.
മക്കൾ: ഷിനോയ (കാർമൽ ആശുപത്രി ആലുവ), അഡോണിസ്, ആഡംസ് (സൗദി). സഹോദരി: ജിൻസി അരയത്തേൽ പാലാരിവട്ടം. മൃതദേഹം വ്യാഴാഴ്ച അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions