Live

R.I.P

Obituary
ഐ​വി ബി​ജോ

ഐ​വി ബി​ജോ

പ​ച്ച: പാ​ല​പ​റ​മ്പി​ല്‍ ഐ​വി ബി​ജോ (38, അ​ധ്യാ​പി​ക, കാ​ര്‍​മ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, ത​ക​ഴി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെള്ളിയാഴ്ച 9.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍.

പ​രേ​ത ച​ങ്ങം​ക​രി കൊ​ച്ചു​പ​റ​മ്പി​ല്‍ വ​ര്‍​ഗീ​സ് തോ​മ​സ്-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ബി​ജോ ജോ​സ​ഫ്. മ​ക്ക​ള്‍. ആ​ല്‍​ബി ബി​ജോ, ആ​ല്‍​ഫ്ര​ഡ് ബി​ജോ (ഇ​രു​വ​രും ത​ക​ഴി കാ​ര്‍​മ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍).

മൃ​ത​ദേ​ഹം വ്യാഴാഴ്ച മൂ​ന്നി​നു സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.​ തു​ട​ർ​ന്നു ഭ​വ​ന​ത്തി​ല്‍ എ​ത്തി​യ്ക്കും.