Live

R.I.P

Obituary
ഏ​ലി​യാ​മ്മ ജെ​യിം​സ്

ഏ​ലി​യാ​മ്മ ജെ​യിം​സ്

മേ​മ്മു​റി: വ​ട​ക്കേ ക​ണ്ട​ങ്ക​രി​യി​ല്‍ ഏ​ലി​യാ​മ്മ ജെ​യിം​സ് (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10.30ന് ​മേ​മ്മു​റി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. പ​രേ​ത മേ​മ്മു​റി അ​രീ​ച്ചി​റ​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​പ്പ് ചാ​ക്കോ. മ​ക്ക​ള്‍: ലീ​ലാ​മ്മ, ബേ​ബി, സൈ​ല​മ്മ, ഷാ​ജി, പ​രേ​ത​യാ​യ ഷൈ​നി, ഫാ. ​ജെ​യിം​സ് വ​ട​ക്കേ ക​ണ്ട​ങ്ക​രി (വി​കാ​രി, ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി).

മ​രു​മ​ക്ക​ള്‍ : ജോ​സ​ഫ് മ​ണ​ലേ​ല്‍ (ഞീ​ഴൂ​ര്‍), ത​ങ്ക​മ്മ കു​ഴി​ക​ണ്ട​ത്തി​ല്‍ (ഇ​ര​വി​മം​ഗ​ലം), സി​റി​യ​ക് ക​ട്ട​പ്പു​റ​ത്ത് (മാ​ഞ്ഞൂ​ര്‍ ചാ​മാ​ക്കാ​ല), ലി​സി മ​രോ​ട്ടി​ച്ചു​വ​ട്ടി​ല്‍ (ഇ​ര​വി​മം​ഗ​ലം), പ​രേ​ത​നാ​യ അ​നി​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സം​ക്രാ​ന്തി.

മൃ​ത​ദേ​ഹം വെള്ളിയാഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.