R.I.P
ജോസ് ഏറ്റുമാനൂർ
ജോസ് ഏറ്റുമാനൂർ
നെടിയകാലായിൽ ജോസ് (75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 3.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.
ഭാര്യ ആലീസ് മംഗലംഡാം തോട്ടപ്പള്ളി കുടുംബാംഗം. മക്കൾ: ജോമോൻ (യുകെ), ജിഷ (കടുത്തുരുത്തി). മരുമക്കൾ: ഷില്ലി (യുകെ), ജെയിൻ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, തൊടുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions