R.I.P
ജോസ് ജോസഫ്
ജോസ് ജോസഫ്
ഇലഞ്ഞി: മരങ്ങോലി മാമ്പള്ളിൽ ജോസ് ജോസഫ് (80) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പത്തിന് മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ റോസമ്മ മരങ്ങോലി മടഞ്ഞക്കാട്ട് കുടുംബാംഗം.
മക്കൾ: ബിജോ ജോസ്, ബിജി നിജോ, ബിനി ജിനോ. മരുമക്കൾ: മഞ്ജു ബിജോ ഉഴുന്നാലിൽ (നീറന്താനം), നിജോ അലക്സ് കുരീക്കാട്ട് (രാമപുരം), ജിനോ തയ്യിൽ (തലയോലപ്പറന്പ്).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions