R.I.P
സിസ്റ്റർ എസ്തെർ കുടിലിൽ എസ്ആർഎ
സിസ്റ്റർ എസ്തെർ കുടിലിൽ എസ്ആർഎ
വാരാണസി: കണ്ണൂർ എടൂർ കുടിലിൽ കുടുംബാംഗമായ സിസ്റ്റർ എസ്തെർ എസ്ആർഎ (മറിയക്കുട്ടി-90) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വാരാണസി സെന്റ് മേരീസ് കത്തീഡ്രലിൽ ബിഷപ് ഡോ. എവുജിൻ ജോസഫിന്റെ കാർമികത്വത്തിൽ.
പരേത ദീർഘകാലം തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫാ. ജോൺ കുടിലിൽ സിഎസ്ടി, പരേതരായ സ്കറിയ, ആഗസ്തി. ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ സഹോദര പുത്രനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions