Live

R.I.P

Obituary
ഏലിയാമ്മ കുര്യാക്കോസ്

ഏലിയാമ്മ കുര്യാക്കോസ്

മടമ്പം: പറമ്പേട്ട് പരേതനായ കുര്യാക്കോസിന്‍റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (86) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച 3.30ന് ലൂര്‍ദ്ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പന്ന്യാല്‍ തെനംകുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ടോമി (വിമുക്ത ഭടന്‍), ഫാ. ഏബ്രാഹം പറമ്പേട്ട് (പ്രൊക്യുറേറ്റര്‍, കോട്ടയം അതിരൂപത), ബിനോയി (പ്രിന്‍സിപ്പല്‍, പയ്യാവൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍), ജോസ് (യുകെ), മിനി (യുകെ).

മരുമക്കള്‍: ഷൈനി കടുതോടില്‍ മടമ്പം, ഷീബ തെക്കേമാധവതട്ടേല്‍ നീറീക്കാട് (അധ്യാപിക, മടമ്പം), ജെയ്സി തേരകത്തിനാടിയില്‍ മടമ്പം (യുകെ), മാത്തുക്കുട്ടി ആനകുത്തിക്കല്‍ അരീക്കര (യുകെ).