R.I.P
ഏലിക്കുട്ടി മാത്യു
ഏലിക്കുട്ടി മാത്യു
മഞ്ഞാമറ്റം: തെക്കെ വിലങ്ങുപാറ ഏലിക്കുട്ടി മാത്യു (88) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10.30ന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത കരിമ്പാനി കുളപ്പുരക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു (കുഞ്ഞൂഞ്ഞ്).
മക്കൾ: പരേതയായ ലിസമ്മ (റിട്ട. എസ്ബിഐ, കാണക്കാരി), മേരിക്കുട്ടി (യുഎസ്എ), മിനി (റിട്ട. കെഎസ്ഇബി), ജോസ് മാത്യു (കൊട്ടക് മഹീന്ദ്ര ബാങ്ക്), അനിൽ മാത്യു, സുനിൽ മാത്യു (ഇരുവരും ദുബായ്).
മരുമക്കൾ: ബേബി ജോസഫ് നെല്ലിത്താനത്തുകാല കാണക്കാരി (റിട്ട. എൽഐസി), ജയിംസ് ജോർജ് പാലമൂട്ടിൽ റാന്നി (യുഎസ്എ), വി.ടി. ഓസ്റ്റിൻ പടിക്കപ്പറമ്പിൽ വൈക്കം (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്എസ് ആലുവ), ബിന്ദു ജോസഫ് തൂമ്പിൽ പുത്തൻപുരയിൽ (കല്ലറ), ബെൻസി ആലിങ്കൽ (ബംഗളൂരു), റോണി ജോർജ് പാണംപറമ്പിൽ കുടമാളൂർ (കാരിത്താസ് നഴ്സിംഗ് കോളജ്).
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions