R.I.P
തമ്പാൻ ജേക്കബ്
തമ്പാൻ ജേക്കബ്
മാന്നാർ: കാരാഴ്മ മഠത്തിൽ കടവിൽ അനുഗ്രഹയിൽ തമ്പാൻ ജേക്കബ് (തമ്പാൻ സർ - 90) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12ന് ഗ്രാമം ബഥേൽ മാർത്തോമ്മ പള്ളിയിൽ.
ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ മലയാലപ്പുഴ കാവിൽ കുടുംബാംഗം. മക്കൾ: പരേതനായ ഷിബു, സുമ. മരുമക്കൾ: ടെസി, കൃഷ്ണകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions