R.I.P
ബീന ജോസ്
ബീന ജോസ്
അരുവിക്കുഴി: മരിയഭവൻ (മുണ്ടിയാനിക്കൽ) ബീന ജോസ് (56) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തിലാരംഭിച്ച് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ. പരേത കുടമാളൂർ കരിമ്പുമ്യാലിൽ കുടുംബാംഗം.
ഭർത്താവ്: ജോസ് ഏബ്രഹാം (ബിഎസ്എഫ്, ആസാം). മക്കൾ: ജിബി മരിയ ജോസ്, ജീവ ജോസ് (ഇരുവരും ഡൽഹി). മൃതദേഹം തിങ്കളാഴ്ച നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions