R.I.P
സാറാമ്മ ജോൺ
സാറാമ്മ ജോൺ
ഇത്തിത്താനം: പുളിക്കൽ സാറാമ്മ ജോൺ (86) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഫോറെസ്റ്റ് പാർക്ക് സെമിത്തേരിയിൽ.
ഭർത്താവ്: ജോൺ വർഗീസ് പുളിക്കൽ. മക്കൾ: ബിജു , ബീന.മരുമക്കൾ: കെ.എം. ആന്റണി കളത്തിൽ (പെരുന്ന), മേഴ്സി പോത്താലിൽ (കുടമാളൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions