Live

R.I.P

Obituary
സി.​ടി. കു​ഞ്ഞു​മോ​ൻ

സി.​ടി. കു​ഞ്ഞു​മോ​ൻ

ഓ​ണം​തു​രു​ത്ത്: ചാ​മ​ക്കാ​ലാ​യി​ൽ സി.​ടി. കു​ഞ്ഞു​മോ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ.

ഭാ​ര്യ ലി​ല്ലി മു​ട്ടം നെ​ടും​ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: നൈ​സി​ൻ, ന​വീ​ൻ, നി​തി​ൻ. മ​രു​മ​ക്ക​ൾ: ദീ​പ നൈ​സി​ൻ തി​രു​മ​ന​ച്ചാ​ലി​ൽ (പ​ട​മ​ല), ജൂ​ബി ന​വീ​ന്‍ ഈ​ടാ​ട്ടു​കാ​ലാ​യി​ൽ (നീ​ണ്ടൂ​ർ), ജാ​ൻ​സി നി​ധി​ൻ കൊ​പു​ഴ​യി​ൽ (മ​റ്റ​ക്ക​ര).

മൃ​ത​ദേ​ഹം വ്യാഴാഴ്ച രാ​വി​ലെ 8.30 ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.