R.I.P
ഏബ്രഹാം ആഗസ്തി
ഏബ്രഹാം ആഗസ്തി
നീലൂർ: പുളിക്കീൽ ഏബ്രഹാം ആഗസ്തി (അവിരാച്ചൻ - 75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ഭാര്യ ഡെയ്സി മല്ലികശേരി കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: ഡിജോ, ജിമ്മി, റ്റിന്റു. മരുമക്കൾ: ജിനു ഡിജോ, ലീനു ജിമ്മി, അനീഷ്.
മൃതദേഹം ബുധനാഴ്ച മൂന്നിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions