R.I.P
എൻ.എ. ആന്റണി
എൻ.എ. ആന്റണി
അറുനൂറ്റിമംഗലം: നെടുങ്ങോട്ടിൽ എൻ.എ. ആന്റണി (ആന്റണി സാർ-92, റിട്ട. എഇഒ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ ലില്ലിക്കുട്ടി തലയോലപ്പറന്പ് തുരുത്തിക്കര കുടുംബാംഗം. മക്കൾ: ടോണി, ബീന, ജിമ്മി, മിനി. മരുമക്കൾ: ഡോ. സുമോൾ വെട്ടൂർ ഏറ്റുമാനൂർ, സാബു പ്ലാംപ്ലാനിയിൽ പൈക, ഡോ. ആനി കാഞ്ഞൂപ്പറന്പിൽ കൈനകരി, ബെന്നി വളയത്ത് ചെറുവള്ളി.
പരേതൻ കടുത്തുരുത്തി റബർമാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, സ്നേഹസദൻ ഓർഫനേജ് ഡയറക്ടർ ബോർഡ് അംഗം, കടുത്തുരുത്തി ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions