Live

R.I.P

Obituary
എം. ​മോ​ഹ​ന​ൻ

എം. ​മോ​ഹ​ന​ൻ

ഇ​ര​വി​ന​ല്ലൂ​ർ: മു​ട്ട​ത്തു​ശേ​രി​യി​ൽ എം. ​മോ​ഹ​ന​ൻ (ജോ​യ് - 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഞാ​ലി​യാ​കു​ഴി ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ച​ർ​ച്ച് സ​ഭ​യു​ടെ കാ​ഞ്ഞി​ര​ത്തു​മ്മൂ​ട് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ഓ​മ​ന, ആ​ശ, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ജോ​യി ചീ​രം​കു​ളം, സ​ന്ധ്യ ക​ടു​വാ​ക്കു​ളം.