Live

R.I.P

Obituary
അ​മ്മി​ണി സാ​മു​വ​ൽ

അ​മ്മി​ണി സാ​മു​വ​ൽ

കൊ​റ്റ​നാ​ട്: അ​യ്യ​ക്കാ​വി​ൽ കേ​ഴ​പ്ലാ​ക്ക​ൽ അ​മ്മി​ണി സാ​മു​വ​ൽ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി കോ​ടി​യാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ടി. സാ​മു​വ​ൽ.

മ​ക്ക​ൾ: ഡെ​യ്‌​സി പ്ര​സാ​ദ് (മം​ഗ​ളൂ​രു), വി​ൽ​സ​ൺ സാ​മു​വ​ൽ, മേ​ഴ്‌​സി, റ​വ. ഷി​ബു സാ​മു​വ​ൽ (ഡ​യ​റ​ക്ട​ർ, കാ​ർ​ഡ്, തി​രു​വ​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മാ​ർ​ത്തോ​മ്മാ ഡെ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ്). മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, സാ​ലി, ജോ​ർ​ജ്, ആ​ഷ.