R.I.P
സന്തോഷ് ജോസഫ്
സന്തോഷ് ജോസഫ്
ചങ്ങനാശേരി: പോത്തോട് പരേതനായ ചക്കാല ജോസഫ് ഫിലിപ്പ് (ജോയിക്കുട്ടി) - മറിയമ്മ ദമ്പതികളുടെ മകൻ സന്തോഷ് ജോസഫ് (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.
ഭാര്യ റോസ്മി കുമരകം ചക്കാലയ്ക്കൽ കുടുംബാംഗം. മക്കൾ: ആൻ മേരി (ബികോം വിദ്യാർഥിനി, അസംപ്ഷൻ കോളജ് ചങ്ങനാശേരി), അന്ന തെരേസ (ബിടെക് വിദ്യാർഥിനി, ഐഎച്ച്ആർഡി കല്ലൂപ്പാറ).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions